മാരക്കാറെ ക്രൂരമായി പീഡിപ്പിക്കുന്ന രംഗം; ഡിലീറ്റഡ് സീൻ; വേണ്ടിയിരുന്നില്ലെന്ന് ആരാധകർ

mohanlal
SHARE

‘മരക്കാർ’ സിനിമയുടെ ക്ലൈമാക്സിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ. പറങ്കികൾ പിടികൂടുന്ന കുഞ്ഞാലിമരക്കാരെ തുറങ്കലിൽ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ രംഗമാണ് റിലീസ് ചെയ്തത്.

ഇത്രയും മനോഹരമായ രംഗം വെട്ടിക്കള​ഞ്ഞതെന്തിനെന്ന് ആരാധകർ ചോദിക്കുന്നു. മോഹൻലാല്‍ അതിഗംഭീരമായാണ് ഈ രംഗത്തിൽ അഭിനയിക്കുന്നതെന്നും സിനിമയിലെ ഏറ്റവും വികാരനിർഭരമായ രംഗമായി ഇതിനെ കാണാമെന്നും വിഡിയോ കാണുന്നവർ അഭിപ്രായപ്പെട്ടു. എന്തായാലും സീനുകൾ നീക്കം ചെയ്യേണ്ടിയിുന്നില്ലെന്ന ഭൂരിപക്ഷ  അഭിപ്രായത്തിലാണ് ആരാധകർ.

MORE IN ENTERTAINMENT
SHOW MORE