ആസ്വദിച്ച് ചുവടുവച്ച് സാനിയ; പുതിയ നൃത്ത വിഡിയോ വൈറല്‍: ക്യൂട്ട്

saniya
SHARE

പുതിയ നൃത്ത വിഡിയോയുമായി മലയാളത്തിന്റെ പ്രിയനടി സാനിയ അയ്യപ്പന്‍. തന്റെ നൃത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ, സാനിയയുടെ ഏറ്റവും പുതിയ ഡാൻസ് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സാനിയ അയ്യപ്പൻ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് താരം നൃത്ത വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സാനിയയുടെ ഡ്രെസ്സിങ്ങും ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...