'മലരേ മൗനമാ...', സൂപ്പര്‍ ഹിറ്റ് പാട്ടുപിറന്ന കഥ പറ‍ഞ്ഞ് വിദ്യാസാഗർ

spbvidya
SHARE

രാത്രികാലങ്ങളില്‍ റെക്കോര്‍ഡിങിന് ഇരിക്കുകയെന്നതു എസ്.പി.ബാലസുബ്രണ്യത്തെ സംബന്ധിച്ച് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. എസ്.പി ബിയുടെ ഈ ശീലം മാറ്റിയത് സംഗീത സംവിധായകന്‍ വിദ്യാസാഗറാണ്. കര്‍ണയിലെ  മലരേ മൗനമേയെന്ന സൂപ്പര്‍ ഹിറ്റ് പാട്ടുപിറന്ന കഥ ഓര്‍ക്കുകയാണ് ഇന്നു വിദ്യാസാഗര്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...