ഹൗസ്ഫുള്ളായി തിയറ്ററുകള്‍; ആദ്യ ദിനം 10 കോടി; ഇത് സൂപ്പർഹിറ്റ് 'ലവ്സ്റ്റോറി'

saipallavi-25
ചിത്രം; ഇന്ത്യാ ടുഡേ
SHARE

തിയറ്ററുകൾ ഹൗസ്ഫുള്ളാക്കി സായ് പല്ലവി– നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി. ഇന്നലെ റിലീസ് ചെയ്ത സിനിമയുടെ ഓൾ ഇന്ത്യ ഗ്രോസ് കലക്ഷൻ 10 കോടി കവിഞ്ഞു. കോവിഡിൽ പകച്ചുപോയ സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവാണ് ലവ് സ്റ്റോറിയുടെ വിജയം.

ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും ഹൗസ്ഫുള്ളാണെന്നാണ് റിപ്പോർട്ട്. 32 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ദേവയാനി, രാജ് കനകല, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...