‘ഈ കപ്പൽ ഉലയില്ല സാർ; ഇതിനാെരു കപ്പിത്താനുണ്ട്’; വനിതാ മുഖ്യമന്ത്രിക്കായി വിളി

casting-call-new
SHARE

കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് വനിതാ മുഖ്യമന്ത്രിയായി അഭിനയിക്കാൻ ഒരാളെ വേണം. താൽപര്യമുള്ളവരെ കണ്ടെത്താൻ അണിയറപ്രവർത്തകർ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഇതിലെ വാചകം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസിദ്ധമായ സഭയിലെ ഡയലോഗാണ് അണിയറക്കാർ പോസ്റ്ററിൽ പങ്കുവച്ചിരിക്കുന്നത്. 

‘ഈ കപ്പൽ െകാടുങ്കാറ്റിൽ‌ ഉലയില്ല സാർ. കാരണം ഇതിെനാരു കപ്പിത്താനുണ്ട്... മുഖ്യമന്ത്രിയാവാൻ താൽപര്യമുള്ള സ്ത്രീയാണോ?’ ന്നാ താൻ കേസ്െകാട് എന്ന ചിത്രത്തിൽ വനിതാ മുഖ്യമന്ത്രിയെ തേടിയുള്ള പോസ്റ്റ് ഈ വാചകം െകാണ്ട് തന്നെ വൈറലാവുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...