നാടകത്തിൽ മാത്രമല്ല സിനിമയിലും തിളങ്ങി ശുഭ; ശ്രദ്ധേയമായി 'തീ'

subha
SHARE

നാലുവട്ടം മികച്ച നാ‌ടക ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗായികയാണ് ശുഭ രഘുനാഥ്. ഇടവേളയ്ക്ക് ശേഷം പാടിയ സിനിമാ ഗാനം ഏറെ ശ്രദ്ധേയമായതിന്‍റെ സന്തോഷത്തിലാണ് ശുഭ. അനില്‍ വി. നാഗേന്ദ്രന്‍റെ തീ എന്ന സിനിമയിലാണ് ശുഭ പാടിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...