ഒരേയൊരു മമ്മൂട്ടി; 'ദ് ഗ്രേറ്റസ്റ്റ്'; മഹാനടന് പിറന്നാൾ; മാഷപ് വിഡിയോ

mammootty-09
SHARE

ഇന്നും നാളെയും എന്നും നടൻ. അതിനപ്പുറം ഒരു വിശേഷണം മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് എങ്ങനെ നൽകും. തേജസും ഓജസും നിറഞ്ഞ ആ മുഖത്ത് നോക്കുമ്പോഴാണ് പ്രായം വെറും നമ്പറാണെന്നത് അതിശയോക്തിയേ അല്ലെന്ന് മനസിലാവുക. ചെമ്പിൽ ജനിച്ച് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറിയ മമ്മൂട്ടിക്ക് ഇന്ന് 70–ാം പിറന്നാളാണ്. സിരകളിൽ ഇന്നും സിനിമയോട് ഒടുങ്ങാത്ത പ്രണയം  സൂക്ഷിച്ച് സിനിമയ്ക്ക് എന്നെയല്ല, എനിക്ക് സിനിമയെയാണ് ആവശ്യമെന്ന് തുറന്ന് പറഞ്ഞ് മമ്മൂട്ടി നമുക്കിടയിൽ തന്നെയുണ്ട്. പകരം വയ്ക്കാനില്ലാത്ത മഹാനടന് ആദരപൂർവം ലിന്റോ കുര്യൻ ഒരുക്കിയ മാഷപ്പ് വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...