'പഴശ്ശിരാജയുടെ സെറ്റിൽ വച്ച് ദേഷ്യപ്പെടേണ്ടി വന്നു'; മമ്മൂട്ടിയെ വാഴ്ത്തി ഹരിഹരൻ

mammootty-hariharan
SHARE

സിനിമയില്‍ അന്‍പത് വര്‍ഷം പേരും പ്രശസ്തിയും നിലനിര്‍ത്തുന്നതില്‍ വിജയിച്ച നടനാണ് മമ്മുട്ടിയെന്ന് സംവിധായകന്‍ ഹരിഹരന്‍‍. വടക്കന്‍ വീരഗാഥയിലെ ചന്തു  മമ്മുട്ടിയുടെ അഭിനയ സാമര്‍ഥ്യത്തെ മാറ്റുരച്ചു നോക്കിയിട്ടുള്ള കഥാപാത്രമായിരുന്നു. പഴശിരാജയുടെ സൈറ്റില്‍ വച്ച് സിനിമയോടുള്ള സമര്‍പ്പണം മൂലം എനിക്കു  ദേഷ്യപ്പെടേണ്ടിവന്നുവെന്നും ഹരിഹരന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...