‘ഇന്നീ തീരം തേടും തിരയുടെ..’; ചുറുചുറുക്കോടെ നൃത്തമാടി ടി.ജി. രവി; വി‍ഡിയോ

tg-ravi-dance
SHARE

ഏതു വേഷം ഏൽപ്പിച്ചാലും അത് നൂറു ശതമാനം പൂർണതയിലെത്തിക്കുന്ന നടനാണ് ടി.ജി. രജി. വില്ലൻ, ഹാസ്യം.. എല്ലാം ഈ നടന് അനായാസം വഴങ്ങും. അപ്പോൾ നൃത്തമോ ? സംശയിക്കേണ്ട. അതും പുഷ്പം പോലെ വഴങ്ങും. സംശയമുണ്ടെങ്കിൽ ഈ വിഡിയോ കണ്ടു നോക്കാം. ‘പ്രഭു’ എന്ന സിനിമയിലെ ‘ഇന്നീ തീരും തേടും തിരയുടെ പാട്ടിൽ...’ എന്ന ഗാനത്തിനാണ് ടി ജി രവി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നത്. കൊറിയോഗ്രഫര്‍ സജ്‍ന നജാം ആണ് ടി.ജി രവിയുടെ റീല്‍ വിഡിയോ പങ്കു വച്ചിരിക്കുന്നത്. 77ാം വയസിലും ചുറുചുറുക്കോടെ നൃത്തം ചെയ്യുന്ന രവിയുടെ വിഡിയോ വൈറലായിക്കഴിഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...