കേക്കിന് മുന്നിൽ ദുൽഖർ; അതിന് പിന്നിൽ ക്യാമറയുമായി മമ്മൂട്ടി; ചിത്രം വൈറൽ

mammootty-dq-bday
SHARE

ദുൽഖറിന്റെ പിറന്നാളിന് ആശംസ നേർന്ന് അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടാറുണ്ട്. എന്നാൽ മമ്മൂട്ടി മകന് ആശംസ, പോസ്റ്റിലൂടെ നൽകാറില്ല. ഇത്തവണ മകൻ കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്നത് ക്യാമറയിൽ പകർത്തിയത് മമ്മൂട്ടിയാണ്. കേക്കിന് മുന്നിൽ നിൽക്കുന്ന ദുൽഖറും അതിന് പിന്നിൽ ക്യാമറയുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫോട്ടോഗ്രഫിയിൽ ഏറെ കമ്പമുള്ള മമ്മൂട്ടി ലോക്ഡൗൺ കാലത്ത് പകർത്തിയ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ദുൽഖറിനെയും ക്യാമറയിൽ പകർത്തുകയാണ് അദ്ദേഹം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...