സിനിമാഗുരുവിന് ക്ലാപ്പടിച്ച് പ്രഭാസ്; ബഹുമതിയെന്ന് ബച്ചൻ; ‘പ്രൊജക്റ്റ് കെ’യ്ക്ക് തുടക്കം

prabaswb
SHARE

പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന നാഗ് അശ്വിൻ ചിത്രത്തിന് തുടക്കമായി. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ സീനിന് ആദ്യ ക്ലാപ്പടിച്ചത് പ്രഭാസാണ്. തനിയ്ക്ക് ലഭിച്ച വലിയ ബഹുമതിയാണ് ഈ അവസരമെന്ന് പ്രഭാസ് പറഞ്ഞു. അതേസമയം  ലോകമൊട്ടാകെ ആരാധകരുള്ള പ്രഭാസ് ക്ലാപ്പടിച്ചത് തനിക്ക് ബഹുമതിയാണെന്ന് അമിതാഭ് ബച്ചനും പറഞ്ഞു. ചിത്രത്തിന്റെ പേര് തീരുമാനിച്ചില്ലെങ്കിലും ‘പ്രൊജക്റ്റ് കെ’ എന്നാണ് താൽക്കാലികമായി ഇട്ടിരിക്കുന്നത്. 

മഹാനടിയ്ക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമാണിത്.  ദീപീക പദുക്കോൺ ആണ് നായിക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...