'ഇതാ ബച്ചന്റെ അപരൻ'; കണ്ട് ഞെട്ടി പ്രിയദർശനും; വിഡിയോ

sasikanth-11
SHARE

അമിതാഭ് ബച്ചന്റെ അപരനെ കണ്ട ഞെട്ടൽ സംവിധായകൻ പ്രിയദർശന് ഇനിയും മാറിയിട്ടില്ല. വിശ്വാസം വരാതെ അഭിഷേക് ബച്ചനെ ഫോണിൽ വിളിക്കുക കൂടി ചെയ്തു പ്രിയദർശൻ. ശശികാന്ത് പെദ്വാളാണ് പ്രിയദർശനെ അമ്പരപ്പിച്ച ആ അപരൻ.

നോട്ടത്തിലും ചലനങ്ങളിലും ബച്ചൻ തന്നെ. അതേ ഹെയർസ്റ്റൈൽ, അതേ താടി. തെറ്റിപ്പോകാൻ ഇനിയെന്ത് വേണം. ശശികാന്തിന്റെ വിഡിയോ പങ്കുവച്ച് പ്രിയന്‍ തന്നെയാണ് ഇക്കഥ വെളിപ്പെടുത്തിയത്. പൂനെ സ്വദേശിയാണ് ശശികാന്ത്. നേരത്തെ ടിക്ടോക് വഴിയാണ് ബച്ചനെ അനുകരിച്ച് ശശികാന്ത് വൈറലായത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...