കോവിഡ് കാലത്തെ പ്രണയം പറഞ്ഞ് '14 ഡേയ്സ് ഓഫ് ലൗ'; വൈറൽ

shortfilm-08
SHARE

ഒരാഴ്ച്ച കൊണ്ട് മൂന്ന് മില്ല്യണ്‍ കാഴ്ച്ചക്കാരെ സൃഷ്ടിച്ച് മുന്നേറുകയാണ് ഫോര്‍ട്ടീന്‍ ഡേയ്സ് ഓഫ് ലൗ എന്ന ഹൃസ്വചിത്രം. കോവിഡും ക്വാറന്‍റീനും കാരണം ഉണ്ടായ പ്രണയമാണ് ചിത്രം പറയുന്നത്.  

കോളറക്കാലത്തെ പ്രണയത്തെക്കുറിച്ച് കേള്‍ക്കത്തവര്‍ ചുരുക്കമായിരിക്കും. ഇതതല്ല. കോവിഡ് കാലത്തെ പ്രണയമാണ്. പറഞ്ഞുപഴകി തേഞ്ഞ പ്രണയത്തെ പുതിയ കുപ്പിയില്‍ മനോഹരമായി വരച്ചിട്ടിരിക്കുകയാണ് സംവിധായകന്‍ നവാസ് ഹിദായത്ത്. ഉണ്ണിലാലും നയന എല്‍സയുമാണ് പ്രധാന താരങ്ങള്‍. ജോയല്‍ ജോണ്‍സണാണ് വരികളെഴുതി സംഗീതം നല്‍കിയതും പാടിയതും. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...