മൊട്ടയടിച്ചതോ ? അതോ... രഞ്ജിനി ഹരിദാസിന്റെ ചിത്രം വൈറൽ

ranjini-hair
SHARE

അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ തലമുടിയില്ലാത്ത ചിത്രം വൈറൽ. I think I got a bit too bored !!! എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേർ ചിത്രത്തിനു കമന്റുമായി എത്തിയിട്ടുണ്ട്. 

. എന്നാൽ താരം ഒരു മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് തന്റെ ചിത്രത്തെ ഈ ലുക്കിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...