ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം നടിയുടെ ഫോട്ടോഷൂട്ട്; വന്‍ വിമര്‍ശനം

deepika-singh
SHARE

ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം നടിയുടെ ഫോട്ടോഷൂട്ട്. ഹിന്ദി ടെലിവിഷൻ താരം ദീപിക സിങ്ങ് ആണ് വിവാദഫോട്ടോഷൂട്ട് നടത്തിയത്. കേരളത്തിലടക്കം കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് വിതച്ചത്. 

മഴയും കാറ്റും മൂലം ജനങ്ങളാകെ ദുരിതത്തിലാണെന്നും ഈ സമയത്താണോ ഇത്തരം ഫോട്ടോഷൂട്ട് എന്നുമാണ് വിമർശകർ ചോദിക്കുന്നത്. ''കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം നിർത്തൂ. ശാന്തരായി, പ്രകൃതിയെയും അതിന്റെ ഭാവങ്ങളെയും ആശ്ലേഷിക്കുക'', ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ അടിക്കുറിപ്പായി ദീപിക കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...