വലതുപക്ഷത്തിന്റെ പിന്തുണ ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് പിഴച്ചു; തുറന്നടിച്ച് സ്വര

swaraisreal-12
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

പാലസ്തീനെതിരായ ഇസ്രയേൽ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി വീണ്ടും സ്വരഭാസ്കർ. ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നായിരുന്നു സ്വരയുടെ കുറ്റപ്പെടുത്തൽ. അതിന്റെ അർഥം ഇസ്രയേൽ ഏറ്റവും വലിയ തെറ്റാണ് ചെയ്യുന്നതെന്നും ട്വീറ്റിൽ അവർ വ്യക്തമാക്കി.

പ്രിയപ്പെട്ട ഇസ്രായേൽ, ഇന്ത്യയിലെ വലതുപക്ഷം അവരുടെ പിന്തുണ നിങ്ങൾക്ക് നൽകുന്നുണ്ടെങ്കിൽ ഒന്നോർക്കുക ഏറ്റവും ഹീനമായ കുറ്റമാണ് ചെയ്യുന്നത്'. പാലസ്തീനെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗോടെയാണ് സ്വര ട്വീറ്റ് പങ്കുവച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...