ഷോർട്ട് ഫിലിമിനായി പോസ്റ്റർ ഒട്ടിച്ച് അണിയ പ്രവർത്തകർ; വ്യത്യസ്തം

short-film-poster
SHARE

സിനിമകളുടെ റിലീസിന് മുന്‍പ് പോസ്റ്ററൊട്ടിക്കുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍ ഷോര്‍ട്ട് ഫിലിം റിലീസിന് മുന്നോടിയായി കൊച്ചിയില്‍ പോസ്റ്ററൊട്ടിക്കുകയാണ് എറ്റ് ദി ഡേ എന്ന ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വിഡിയോ സ്റ്റോറി കാണാം

സാധാരണ കാഴ്ച്ചയാണെങ്കിലും ഈ പോസ്റ്ററൊട്ടിക്കുന്നതില്‍ ഒരു വ്യത്യസ്തതയുണ്ട്. സിനിമാ മോഹികളായ കുറച്ച് യുവാക്കള്‍ ചേര്‍ന്ന് ഏറെ മോഹിച്ച് ഒരു ഹ്രസ്വചിത്രം നിര്‍മിച്ചു. സിനിമാ റിലീസിന് മുന്നോടിയായി പോസ്റ്റര്‍ ഒട്ടിക്കുന്നതുപോലെ കൊച്ചി നഗരത്തില്‍ പോസ്റ്ററും ഒട്ടിച്ചു. എറ്റ് ദി ഡേ എന്ന ഹ്രസ്വചിത്രം പെരുന്നാളിന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...