സിന്ധു ആളാകെ മാറിപ്പോയല്ലോ...! താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറൽ

sindhu-actress
SHARE

ഉത്തമൻ, മിസ്റ്റർ ബ്രഹ്മചാരി, ആകാശത്തിലെ പറവകൾ, ട്വന്റി ട്വന്റി, വാസ്തവം, പുലിജന്മം, രാജമാണിക്യം, തൊമ്മനും മക്കളും, ഡിറ്റക്ടീവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സിന്ധു മേനോൻ. ബാംഗ്ലൂർ സ്വദേശിയായ സിന്ധു മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും ശ്രദ്ധ നേടി. വിവാഹത്തിനു ശേഷം സിനിമയോട് വിട പറഞ്ഞ സിന്ധുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡൊമിനിക് പ്രഭുവാണ് താരത്തിന്റെ ജീവിത പങ്കാളി. രണ്ടു മക്കളാണ് ഇവർക്ക്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...