‘നിർത്തി അങ്ങ് അപമാനിക്കുവാന്നേ’; ‘ജോജി’ യിലെ ജയ്സൺ പറയുന്നു

jojiwb
SHARE

കലാലോകം ചർച്ച ചെയ്യുന്ന ജോജി എന്ന സിനിമയിലൂടെ താരമായിരിക്കുകയാണ് കോട്ടയം മുണ്ടക്കയം സ്വദേശി ജോജി. സിനിമാ സംവിധായകനാകുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിച്ചു പോന്ന ജോജി അപ്രതീക്ഷിതമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. നിർത്തി അങ്ങ് അപമാനിക്കുവാന്നേ.... എന്ന ഡയലോഗും 

ജയ്സൺ എന്ന കഥാപാത്രവും ഇപ്പോൾ നാട്ടിൽ ഹിറ്റാണ്. പുതിയ സന്തോഷം ഫിജി തോമസുമായി ജോജി പങ്കുവയ്ക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...