പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാനെത്തി നടി രാഖി സാവന്ത്; വിഡിയോ

rakhi-sawanth-ppe-kit.jpg.image.845.440
SHARE

വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംനേടുന്ന താരമാണ് രാഖി സാവന്ത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാന്‍ പോയ രാഖിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

പിപിഇ കിറ്റും ഗ്ലൗസും മാസ്‌കുമൊക്കെ ധരിച്ച് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന രാഖിയെ വിഡിയോയില്‍ കാണാം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജീവനെ ഭയന്നാണ് ഇങ്ങനെ വരുന്നതെന്നും എല്ലാവരും സുരക്ഷിതരായിരിക്കാനും വിഡിയോ പങ്കുവെച്ചു കൊണ്ട് രാഖി കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...