സാന്ദ്രയുടെ തങ്കക്കൊലുസുകൾക്ക് കുഞ്ഞുരാജകുമാരിമാർക്ക് പിറന്നാൾ

sandra-thomas
SHARE

സാന്ദ്രയുടെ തങ്കക്കൊലുസുകൾക്ക് ഇന്ന് മൂന്നാം പിറന്നാൾ. കുഞ്ഞുരാജകുമാരിമാരായി ഒരുങ്ങിയ തങ്കക്കൊലുസുകളുടെ അതിമനോഹരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് പിറന്നാൾ ആസംസകൾ നേർന്നത്. ‘നമ്മുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ’  എന്നാണ്  ഈ ചിത്രത്തിന് സാന്ദ്ര അടിക്കുറിപ്പ്  കൊടുക്കിരിക്കുന്നത്. മൈസൂർ പാലസിൽ നിന്നുള്ളതാണ് ചിത്രം.  ഈ കു‍ഞ്ഞു രാജകുമാരിമാർക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്. 

English Summary: Twin daughters of Sandra Thomas celebrates birthday

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...