‘പറയാൻ വല്ല്യ ബുദ്ധിമുട്ടുളള ഭാഷ’; വിജയന്‍ ചിത്രം ഓസ്കാർ നോമിനേഷനിലേക്ക്; സന്തോഷനിമിഷം

vijayanwb
SHARE

ഐഎം വിജയൻ നായകനായ കുറുമ്പ ഭാഷയിലുള്ള സിനിമ ഓസ്കർ നോമിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിജീഷ് മണി സംവിധാനം ചെയ്ത സൗണ്ട് ഓഫ് പെയിൻ ആണ് സിനിമ. മൂപ്പൻ്റെ വേഷത്തിലാണ് ഐ.എം. വിജയൻ അഭിനയിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...