വൈറൽ വിഡിയോയും; തള്ളിക്കയറുന്ന നൻമമരങ്ങളും; വിമർശിച്ച് ഹ്രസ്വചിത്രം

zoom-film-new
SHARE

സമൂഹമാധ്യമങ്ങളിലെ വൈറൽ വിഡിയോകൾക്ക് പിന്നാലെ പായുന്ന സമകാലിക സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടി ഒരു ഹ്രസ്വചിത്രം. ‘സൂം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അവതരണ മികവ് െകാണ്ട് ശ്രദ്ധ നേടുകയാണ്. വൈറൽ വിഡിയോകൾക്ക് പിന്നിലെ മറുവശം കാണാതെയുള്ള പ്രതികരണങ്ങളും നൻമമരങ്ങളുടെ ഇടപെടലുകളെയും ചിത്രം വിമർശിക്കുന്നു. സ്റ്റെഫി മാഞ്ഞൂരാനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഓറഞ്ച് പ്രൊഡക്ഷൻസ് ആണ് നിർമാണം. ആർജെ ശരത്താണ് പ്രധാനവേഷത്തിലെത്തുന്നത്. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...