സണ്ണി ലിയോൺ കേരളത്തിൽ; ഒപ്പം ഭർത്താവും കുട്ടികളും; വിഡിയോ

sunny-leone
SHARE

ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും. 

ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...