'ചന്ദ്ര'യെപ്പോലുള്ള സ്ത്രീകളും ഉണ്ട്; തുറന്ന ചർച്ചയിൽ സന്തോഷം; അഖില മിഥുൻ

pulra-19
SHARE

എല്ലാ സ്ത്രീകളും ചന്ദ്രയാകണമെന്നല്ല,,  മറിച്ച് ചന്ദ്രയെ പോലുള്ള സ്ത്രീകളും ഉണ്ടെന്ന് പറയാനാണ് ഫ്രീഡം @ മിഡ്നൈറ്റിലൂടെ ശ്രമിച്ചതെന്നും നിര്‍മാതാവ് അഖില മിഥുന്‍.  വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സ്ത്രീ എങ്ങനെയായിരിക്കണമെന്ന തുറന്ന ചര്‍ച്ചയ്ക്ക് ചിത്രം വഴിവച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അഖില മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിനകം 50 ലക്ഷത്തിലേറെപേര്‍ കണ്ട ഹ്രസ്വചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍.ജെ.ഷാനിനെ അഭിനന്ദിച്ച് യൂ ട്യൂബ് രംഗത്തെത്തിയിരുന്നു. ഹക്കിം ഷാജഹാനും അനുപമ പരമേശ്വരനുമാണ് അഭിനേതാക്കള്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...