തിയേറ്ററുകളെ ഇളക്കിമറിച്ച് വിജയ് ആരാധകർ; ആവേശം അലയടിച്ചു

vijay-fans
SHARE

തിയറ്ററുകളെ ഇളക്കിമറിച്ച് വിജയ് ആരാധകരുടെ ആവേശം അലയടിച്ചു. പാലക്കാട് ഉൾപ്പെടെ  പുലർച്ചെ മുതൽ തീയറ്ററുകളുടെ മുന്നിലെ ആൾക്കൂട്ടം ആഘോഷമായി.

രാത്രിയോടെ തീയറ്ററുകൾക്ക് മുന്നിലെത്തിയവരാണ്. അത്രയോളം ആവേശം നിറഞ്ഞ് വിജയ് ആരാധകർ

പാലക്കാട് നഗരത്തിലെ ഏഴു തീയറ്ററുകളിലും നല്ല തിരക്ക് .പതാകയും വിജയ് യുടെ ചിത്രം പതിച്ച ടീഷർട്ടുമണിഞ്ഞ് തീയറ്ററിനുള്ളിലും ആഘോഷം ആർപ്പുവിളികൾക്കിടയിലൂടെ വിജയ് യുടെ മുഖം സ്ക്രീനിലെത്തിയതോടെ ആവേശം അണപൊട്ടി. മൂന്നു ഷോകളുടെയും ടിക്കറ്റുകൾ ഫാൻസ് അസോസിയേഷൻ നേരത്തെ ബുക്ക് ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...