എന്നെ എപ്പോഴാണ് പാടിക്കുന്നത്? ഗോപി സുന്ദറിനോട് ശ്രീലക്ഷ്മി; മറുപടി; വിഡിയോ

super-four
SHARE

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരിപാടി സൂപ്പർ ഫോറിൽ അതിഥി ആയെത്തി സംഗീതസംവിധായകൻ ഗോപി സുന്ദർ. സംഗീത വേദിയെ ഇളക്കി മറിക്കുന്നതിനൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ കൂടി ഗോപി സുന്ദർ സൂപ്പർ ഫോറിൽ സമ്മാനിച്ചു. ശ്രീലക്ഷ്മി എന്ന മൽസരാർഥിക്ക് സിനിമയിൽ പാടാൻ അവസരം നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. ജ്യോത്സ്നയുടെ ടീമംഗമാണ് ശ്രീലക്ഷ്മി. ഒരു പാട്ട് പിറക്കുമ്പോൾ തന്നെ പാടേണ്ട ആളെയും തിരഞ്ഞെടുത്തിരിക്കുമെന്നാണ് ഗോപി സുന്ദർ പറയുന്നത്. എന്നെ എപ്പോഴാണ് സിനിമയിൽ പാടിക്കുന്നതെന്ന് ശ്രീലക്ഷ്മി ഗോപി സുന്ദറിനോട് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി 2021 ജനുവരിയിൽ എന്നാണ് പറയുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...