'കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു' ഒടിടി റിലീസിന്; വിശേഷങ്ങളുമായി ദുര്‍ഗ കൃഷ്ണ

durga
SHARE

ഒരു മലയാള സിനിമ കൂടി ഒ.ടി.ടി പ്ളാറ്റാഫോമിൽ പ്രദർശനത്തിന് എത്തി. ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണ, അർജുൻ നന്ദകുമാർ, അഭിജ ശിവകല, പ്രാർത്ഥന സന്ദീപ് എന്നിവർ അഭിനയിക്കുന്ന കൺഫെഷൻസ് ഓഫ് എ കുക്കു എന്ന ചിത്രമാണ് മലയാള സിനിമ റിലീസിന് മാത്രമായുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമായ പ്രൈം റീൽസിൽ പ്രേക്ഷകർക്ക് കാണാനാവുക. ബാലപീഡനവും   ആത്മഹത്യയും പ്രമേയമാക്കിയാണ് കൺഫെഷൻസ് ഓഫ് എ കുക്കു പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ദുർഗ കൃഷ്ണയാണ് പുലർവേളയിൽ അതിഥി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...