പുതിയ ഫോട്ടോഷൂട്ടുമായി മോഹൻലാൽ; കമന്റ് ചെയ്ത് ശോഭന

shobhana-mohanlal
SHARE

എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികാ നായകൻമാരായി തിളങ്ങിയവരാണ് മോഹൻലാലും ശോഭനയും. പ്രക്ഷകര്‍ നെഞ്ചേറ്റിയ കഥാപാത്രങ്ങളായി ഇരുവരും നിറഞ്ഞാടിയിട്ടുണ്ട്.  ഇപ്പോൾ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ ശോഭന കമന്റമായി എത്തിയതും ആരാധകർ ശ്രദ്ധിച്ചു.

''കൂള്‍ ലാല്‍ സാര്‍'' എന്നാണ് ശോഭന ഫോട്ടോയ്‍ക്ക് നൽകിയ കമന്റ്. അനീഷ് ഉപാസനയുടെ കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫിക്ക് മുരളി വേണുവാണ് കോസ്റ്റ്യൂം. ചിത്രങ്ങൾ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 

മാമ്പഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും ഏറ്റവും ഒടുവില്‍ നായികയും നായകനുമായി അഭിനയിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...