ഓൺലൈൻ റിലീസിനൊരുങ്ങി 'കുറുപ്പ്'; നായകനും നിർമാണവും ദുൽഖർ

dq
SHARE

മലയാളത്തിൽനിന്ന് ഓൺലൈനിൽ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവുമായി ദുൽഖർ സൽമാൻ. കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ കുറുപ്പാണ് ഓൺലൈനിൽ റിലീസ് ചെയ്യുക. നാൽപത് കോടിയിലധികം രൂപ മുതൽമുടക്കി എം സ്റ്റാർ ഫിലിംസിന്റെയും വേയ്ഫാറർ ഫിലിംസിന്റെയും ബാനറിൽ നായകനായ ദുൽഖർ തന്നെയാണ് സിനിമ നിർമിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ആദ്യ സിനിമ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...