അപർണയെ കണ്ടെത്തിയത് ഇങ്ങനെ; കയ്യടി നേടിയതിന് പിന്നിലെ കഷ്ടപ്പാട്: വിഡിയോ

aparna-balamurali3
SHARE

സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങൾ പങ്കുവച്ച് അപർണ ബാലമുരളി. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് നടി തന്റെ അനുഭവം വിവരിക്കുന്നത്. 

ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ഉണ്ടായിരുന്നു.

ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിനും ക്ലാസുകൾക്കും േശഷമാണ് അപർണയും മറ്റ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നത്. വലിയ അഭിനന്ദനമാണ് സിനിമയിലെ പ്രകടനത്തിന് അപർണയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...