16 ഗായകർ, 16 പാട്ട്; ഹൃദയം തൊട്ട് സൂപ്പർ 4 ഇഷ്ടഗാനങ്ങൾ

istaganagal-music
SHARE

മലയാളി എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി പാട്ടുകളുടെ കവർ വേർഷൻ ഒരുക്കി മഴവിൽ മനോരമ സൂപ്പർ 4 മ്യൂസിക് ഷോയിലെ മൽസരാർഥികൾ. 16 പാട്ടുകളാണ് 16 ഗായകർ പാടിയിരിക്കുന്നത്. മനോരമ മാക്സിൽ ‘സൂപ്പർ 4 ഇഷ്ടഗാനങ്ങൾ’ എന്ന പേരില്‍ ഈ വിഡിയോ പരമ്പര ലഭ്യമാണ്. വിഡിയോകള്‍ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...