നടക്കാന്‍ പഠിച്ചു; പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല; വിഷമത്തോടെ പിഷാരടിയും മകനും

ramesh-pisharady-son
SHARE

കോവിഡ് മഹാമാരി ജനങ്ങളെ കുറച്ചൊന്നുമല്ല ലോക്ക് ചെയ്തത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടി വന്നു. പാളിപ്പോയ പദ്ധതികളോര്‍ത്തു പലരും വീടിനു പുറത്തേക്കു നോക്കി നെടുവീര്‍പ്പിടുകയാണ്. നടനും അവതാരകനമായ രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രം വൈറലായിരിക്കുകയാണ്. തന്റെ മകനോടൊപ്പം ജനലിലൂടെ വിഷമത്തോടെ  പുറത്തേക്കു നോക്കി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.  നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...