‘കടൽ കാണാന്‍ കൊതിച്ചു, നാളെ മരിക്കുമെന്ന് തോന്നി’; ഫീനിക്സ് പക്ഷിയായി ശരണ്യ

saranya-wb
SHARE

ബ്രെയിൻ ട്യൂമറിനെതിരെ പോരാടി ജയിച്ച് നടി ശരണ്യ. സ്നേഹക്കൂട്ടായ്മയിലൂടെ പുത്തൻ വീടൊരുങ്ങിയ സന്തോഷത്തിലാണ് ശരണ്യ. രോഗ കാലയളവിൽ തനിയ്ക്ക് ഒരു ഘട്ടത്തിൽ മരിക്കുമെന്ന് തോന്നി. അന്ന് കടൽ കാണാനും പായസം കുടിക്കാനും ആഗ്രഹിച്ചു. എങ്കിലും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു വരികയായിരുന്നെന്ന് ശരണ്യ പുലർവേളയിൽ പറഞ്ഞു.

താനും ശരണ്യയും സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നും ആയിരുന്നില്ലെന്നും ചാരിറ്റിയുടെ ഭാഗമായി തുടങ്ങിയ ഇടപെടലുകള്‍ പിന്നീട് ശരണ്യയ്ക്കൊപ്പം നിൽക്കാൻ തന്നെ പ്രേരിപ്പിച്ചെന്ന് സീമ ജി നായർ പുലർവേളയിൽ പറഞ്ഞു. തനിയ്ക്ക് വീടു വച്ചപ്പോൾ പോലും ഇത്രയും സന്തോഷമുണ്ടായിരുന്നില്ലെന്നും സീമ പറഞ്ഞു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...