കോവിഡിനെ പ്രതിരോധിക്കാൻ മൂന്ന് രക്ഷാമന്ത്രങ്ങൾ; വിഡിയോയിൽ‌ മമ്മൂട്ടി

mammootty-covid
SHARE

കോവിഡിനൊപ്പമാണ് ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതം. ഈ കാലത്ത് നമ്മെ മൂന്ന് കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഞാൻ പറയുന്നതൊന്ന് ശ്രദ്ധിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌ക് ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക. ഈ മൂന്ന് രക്ഷാ മന്ത്രങ്ങൾ സ്വായത്തമാക്കുക. എങ്കിൽ മാത്രമേ ഈ കോവിഡ് എന്ന മഹാമാരിയെ നമുക്ക് പ്രതിരോധിക്കാനാകൂ എന്നാണ് മമ്മൂട്ടി വിഡിയോയിൽ പറയുന്നത്.

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...