ആലായാൽ തറ വേണോ? പാട്ടിൽ വ്യത്യസ്തയുമായി സൂരജ്; വിഡിയോ

sooraj-19
SHARE

ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം.  മലയാളികളുണ്ടായ കാലം മുതൽ പാടുന്ന വാമൊഴിപ്പാട്ടാണിത്. എന്നാൽ ആലായാൽ തറ വേണോയെന്നും, അടുത്തൊരമ്പലം വേണോയെന്നും ചോദിക്കുകയാണ് ഗായകൻ സൂരജ് സന്തോഷ്.. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിറച്ച്, പുതിയ രൂപത്തിലെത്തിയ പാട്ട് വിശേഷം കാണാം ഇനി.

ഇക്കാലമാത്രയും ഇങ്ങനെയല്ലല്ലോ ഈ പാട്ട് നമ്മൾ കേട്ടത്.. എന്നാൽ ഇങ്ങനെയും പാടാം എന്ന് കേൾപ്പിച്ചു തരികയാണ് സൂരജ് സന്തോഷ്‌. ശ്രുതി നമ്പൂതിരിയും സൂരജും ചേർനാണ് വരികൾ ചിട്ടപ്പെടുത്തിയത്. മലയാളവും മലയാളിയുമുള്ളടിത്തെല്ലാം കേട്ടു തഴമ്പിച്ച പാട്ടിന്റെ പുതിയ രൂപം കാണാൻ സൂരജിന്റെ യൂട്യൂബ് പേജിൽ ആളുകൾ വന്നു നിറയുകയാണ് 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...