ഒരു ‘ഉടൻ പണം’ വിജയഗാഥ; ഡിഡിയും മീനുവും: കണ്ണീരും ചിരിയും: വിഡിയോ

udan-panam-hit
SHARE

പ്രതിസന്ധിയുടെ കോവിഡ് കാലത്ത് മലയാള ടെലിവിഷൻ ചരിത്രത്തിൽ വൻവിജയം നേടി മുന്നേറുകയാണ് മഴവിൽ മനോരമയിലെ ‘ഉടൻ പണം 3.0’. ഗെയിം ഷോയുടെ പതിവ് ശൈലികളിൽ നിന്നും മാറി രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളോടെ എത്തിയ ഉടൻ പണം 75 എപ്പിസോഡുകൾ പിന്നിട്ട് നൂറിലേക്ക് കുതിക്കുകയാണ്. 

ഡിഡി എന്നും മീനുവെന്നും മലയാളി സ്നേഹത്തോടെ വിളിക്കുന്ന ഡെയ്ൻ ഡേവിസും മീനാക്ഷിയുമാണ് കൂട്ടായ്മയുടെ ഈ വിജയത്തിന്റെ മുഖമായി മാറുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകളും കണ്ണീരും മൽസരാർഥികൾ പങ്കുവയ്ക്കുമ്പോൾ അതു സ്വന്തം ജീവിതത്തോട് ചേർത്തുവയ്ക്കാറുണ്ടെന്ന് അവതാരകരും പറയുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...