കാ‍ഞ്ചനയായി അക്ഷയ്കുമാർ; ആശംസ നേർന്ന് രാഘവ ലോറൻസ്; വിഡിയോ

akshay-ragava
SHARE

തമിഴിൽ രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ലക്ഷ്മി ബോംബ് ട്രെയിലർ തരംഗമാകുന്നു.  അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം നവംബർ ഒൻപതിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. അക്ഷയ്ക്കും സിനിമയ്ക്കും ആശംസ നേർന്ന് രാഘവ ലോറൻസും രംഗത്തെത്തി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...