എന്റെ സ്റ്റേറ്റ് കേരളമാണ്, എന്റെ സിഎം വിജയൻ‌ ആണ്; പാട്ടുമായി നസ്‍റിയ: വിഡിയോ

nazriya-kerala-song
SHARE

നട്‍പ് തുണൈ എന്ന തമിഴ്ചിത്രത്തിലെ ഹിറ്റ് ഗാനം പാടി നസ്‍റിയ. കേരളത്തെക്കുറിച്ച് വൈറലായ പാട്ടാണ് നസ്‍റിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ സ്റ്റേറ്റ് കേരളം ആണ്, എന്റെ സിഎം വിജയന്‍ ആണ്, എന്റെ ഡാൻസ് കഥകളിയാണ് എന്നു തുടങ്ങുന്ന പാട്ടാണ് നസ്റിയ പാടിയിരിക്കുന്നത്. 

ബാംഗ്ലൂർ ഡേയ്സ്, വരത്തൻ, സലാല മൊബൈൽസ് തുടങ്ങിയ ചിത്രങ്ങളിൽ നസ്റിയ പാടിയ പാട്ടുകൾ ഹിറ്റ് ആയിരുന്നു.നസ്‌‍റിയയുടെ സഹോദരനും നടനുമായ നവീനും വിഡിയോ പങ്കുവെച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...