82 വയസ്സ്; കോവിഡ് മുക്തൻ; വർക്കൗട്ട് വിഡിയോയുമായി വിശാലിന്റെ അച്ഛൻ

vidhal-father
SHARE

തെന്നിന്ത്യൻ താരം വിശാൽ തനിക്കും പിതാവിനും കോവിഡ് പോസ്റ്റിവായെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. പിതാവിനാണ് ആദ്യം പോസിറ്റീവ് ആയതെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോ‌ഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് വിശാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇരുവരും കോവിഡ് മുക്തരായ വിവരവും പങ്കുവച്ചിരുന്നു.

വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡി 82 വയസ്സു പിന്നിട്ടയാളാണ്. കോവിഡ് പോരാട്ടത്തിൽ തനിക്ക് തുണയായത് ചിട്ടയായ ദിനചര്യയാണെന്ന് പറയുകയാണ് ജി.കെ റെഡ്ഡി. വർക്കൗട്ട് വിഡിയോ പങ്കുവച്ചാണ് അദ്ദേഹം ആരാധകർക്ക് പ്രചോദനമേകുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...