വിവാഹശേഷവും സിനിമയിൽ തുടരും; പ്രേക്ഷകരോട് മിയ; വിഡിയോ

miya-aswin
SHARE

വിവാഹശേഷവും സിനിമയിൽ തുടരുമെന്ന് മിയ. ഇന്നലെയായിരുന്നു മിയയും എറണാകുളം സ്വദേശി അശ്വനും തമ്മിലുള്ള വിവാഹം. പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. 

''പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. അതിൽ ഒരു പങ്കാളിയെ കിട്ടി. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും കൂടെയുണ്ടാകണം'', മിയ പറഞ്ഞു. 

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങൾക്കു പുറമേ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...