മിയ വിവാഹിതയായി: കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങ്: വിഡിയോ

miya
SHARE

നടി മിയ ജോർജ് വിവാഹിതയായി. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ ആഷ്‌വിൻ ഫിലിപ്പുമായുള്ള വിവാഹം ഉച്ചതിരിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലാണ് നടന്നത്.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിവാഹത്തിന് കാർമികത്വം വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...