'ഏഴ് ജന്മം ഇനി നിനക്കൊപ്പം'; മോഡലും നടിയുമായ പൂനം പാണ്ഡെ വിവാഹിതയായി; ചിത്രങ്ങള്‍

poonam-new
SHARE

നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി. സുഹൃത്തും സംവിധായകുമായ സാം ബോംബെയാണ് വരൻ. പൂനം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. വിവാഹചിത്രങ്ങളും പുറത്തു വിട്ടു. 'ഏഴ് ജന്മം നിന്നോടൊപ്പം ജീവിക്കാനായി കാത്തിരിക്കുന്നു' എന്ന കുറിപ്പും പൂനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

View this post on Instagram

Mr & Mrs Bombay

A post shared by Sam Bombay (@sambombay) on

കഴിഞ്ഞ രണ്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജുലൈയിൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മാസ്ക് ധരിച്ച് ഇരുവരും ചുംബിക്കുന്ന ഫോട്ടോ കുറച്ചു നാളുകൾ മുമ്പ് പങ്കുവച്ചിരുന്നു. ലോക്ഡൗൺ സമയത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ചതിന് ഇവര്‍ക്കെതിരെ ബോംബെ മറൈൻ ഡ്രൈവ് പൊലീസ് കേസെടുത്തും വിവാദമായിരുന്നു.

View this post on Instagram

Here’s looking forward to seven lifetimes with you.

A post shared by Poonam Pandey (@ipoonampandey) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...