രാധയായി മതിമറന്ന് അനുശ്രീ; ശ്രദ്ധനേടി 'രാധാമാധവം'

anusree
SHARE

പ്രണയവും ഭക്തിയും നിറഞ്ഞ 'രാധാമാധവം' ഷോട്ടോഷൂട്ടിൽ തിളങ്ങി അനുശ്രീ. ശ്രീകൃഷ്ണ ജയന്തി ദനത്തിൽ താരം പങ്കുവച്ച ചിത്രങ്ങളും ചിത്രങ്ങളുടെ മേക്കിങ് വിഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

താമരപൂക്കൾക്ക് നടുവിലെ ഊഞ്ഞാലിൽ രാധയുടേയും കൃഷ്ണന്‍റെയും പ്രണയ നിമിഷങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങൾ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം പങ്കുവച്ചത്. 'രാധാമാധവം' എന്ന് പേരിട്ടിട്ടുള്ള ഫോട്ടോഷൂട്ടിൽ അനുശ്രീ രാധയായും പവിഴം കൃഷ്ണനായുമാണ് എത്തിയിരിക്കുന്നത്. നിധിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയി

രിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയ്ൽ പ്രണയം നിറച്ചെടുത്ത ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...