കുറേ കാലമായുള്ള ആഗ്രഹം; ഇനി ഫോട്ടോയെടുപ്പ് ഇതില്‍: മമ്മൂട്ടി

mammootty-new-camers
SHARE

കുറേ കാലമായി ആഗ്രഹിച്ചിരുന്ന ഒരു ക്യാമറ കയ്യിൽ കിട്ടിയ സന്തോഷത്തിലാണ് മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം ആരാധകരോട് പങ്കിട്ടു. പുതിയ ക്യാമറ എത്തിയെന്നും ഇനി ഇതിലായിരിക്കും ഫോട്ടോസ് എടുക്കുകയെന്നും അദ്ദേഹം പങ്കുവച്ച വിഡിയോയിൽ പറയുന്നു. മമ്മൂട്ടിയുടെ ‘അണ്‍ബോക്സിങ്’ ഏതായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ലോക്ഡൗണിന് ഇടയിൽ മമ്മൂട്ടി വീട്ടിലിരുന്ന് പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...