മുറ്റത്തേക്ക് ചൂണ്ടയിട്ട് ബിനീഷ് ബാസ്റ്റിൻ; വീട്ടിലിരിപ്പുകാലം ഇങ്ങനെ

binish
SHARE

മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ വീടിന്റെ പടിയിലിരുന്ന് മീന്‍പിടിക്കാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. കൊച്ചിയിലൊരു വീട്ടില്‍ നിന്നുള്ള കാഴ്ചയാണ്. വീടിനു മുന്നിലെ ചവിട്ടുപടിയിലിരുന്നു ചൂണ്ടയിടുകയാണ് ഗൃഹനാഥന്‍. ആളെ പരിചയമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ആ കാഴ്ചയിലേക്ക്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...