‘അമ്മയുടെ മീറ്റിങ്ങിന് എന്തിനാ പിള്ളേരെ കൊണ്ടുവരുന്നത്?’; സുകുമാരന്റെ മറുപടി; വിഡിയോ

balachandra-video-sukumaran
SHARE

‘ഇവര് പിള്ളേരല്ലേ,  എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്..? നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ മലയാളി കേട്ട് പരിചയിച്ച ശൈലിയിൽ ചോദ്യത്തിന് ഇങ്ങനെ മറുപടി നൽകിയത് അന്തരിച്ച നടൻ സുകുമാരൻ. അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന് പോയ ആ രണ്ടുകുട്ടികളും അന്ന് സുകുമാരൻ തമാശയ്ക്ക് പറഞ്ഞ വാക്ക് സത്യമാക്കി. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജിത്തും ഓടി കയറുമ്പോൾ ബാലചന്ദ്രമേനോന്റെ ഫിൽമി ഫ്രൈഡേയിലെ പുതിയ ലക്കത്തിൽ സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...