മാസ്സായി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍'; സുരേഷ് ഗോപിയുടെ ഗംഭീരവരവ്: വിഡിയോ

suresh-gopi-movie-motion-poster
SHARE

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാമത് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ പിറന്നാള്‍ദിനം കൂടിയായ ഇന്ന് ഫെയ്സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പ്രകാശനം െചയ്തത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് ചിത്രത്തിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. 

എന്തൊരു കില്ലർ ലുക്കാണിതെന്നാണ് മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്തുകൊണ്ട് ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ദിനം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കു വെയ്ക്കാനായതിൽ സന്തോഷമുണ്ടെന്നും ദുൽഖർ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...