ചടുലതയോടെ ചുവടുകൾ; ഇടിയുടെ 'മോഹൻലാൽ' സ്റ്റൈലുമായി മകൾ; വിഡിയോ

vismaya-24
SHARE

സ്റ്റണ്ട് സീനുകളിൽ ആരാധകരെ ആവേശത്തിലാക്കുന്ന ചടുലതയാണ് മോഹൻലാലിനുള്ളത്. ആക്ഷൻരംഗങ്ങളിൽ അച്ഛനുള്ള അതേ മെയ്​വഴക്കവും സ്റ്റൈലും മകൾ വിസ്മയയ്ക്കുമുണ്ട്. പ്രണവും ആക്ഷൻ ഹീറോ തന്നെ. 

View this post on Instagram

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

തായ് ആയോധന കല പരിശീലിക്കുന്ന വിഡിയോ വിസ്മയ പങ്കുവച്ചതോടെയാണ് ആരാധകർ ഏറ്റെടുത്തത്. ശരീരഭാഷ മോഹൻലാലിന്റേത് പോലെ തന്നെ. ആയോധന കല പരിശീലിക്കുന്ന വിഡിയോ മുൻപും വിസ്മയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...