സുപ്രഭാതത്തിലെ അതിഥികൾ; ക്യാമറ കയ്യിലെടുത്ത് മമ്മൂട്ടി ക്ലിക്സ്; ചിത്രങ്ങൾ

mammootty-pics
SHARE

ഫോട്ടോഗ്രഫിയോട് മമ്മൂട്ടിയുടെ കമ്പം വളരെ പ്രസിദ്ധമാണ്. പണ്ട് യേശുദാസിനെയും എംടിയെയുമൊക്കെ ക്യാമറയിൽ പകർത്തുന്ന ചിത്രം ആരാധകർ പ്രിയപ്പെട്ട ഒന്നായി സൂക്ഷിച്ചു വയ്ക്കുന്നതാണ്. ഇക്കൂട്ടത്തിലേക്ക് തന്റെ വീട്ടിലെ അതിഥികളെ പകർത്തുകയാണ് മമ്മൂട്ടി. രാവിലെ വീട്ടിന് മുന്നിലെത്തിയ പക്ഷികളുടെ ചിത്രമാണ് അദ്ദേഹം ക്യാമറയിൽ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങള്‍ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...